അംഗീകാരം
അംഗീകരിക്കാന്‍
രണ്ട് പേര്‍ക്കേ പറ്റൂ,
അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവനും
രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.
രണ്ട് പേര്‍ക്കേ പറ്റൂ,
അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവനും
രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.
18 Comments:
അംഗീകാരം ഒരു ചിന്ത.
By
തറവാടി, At
10:55 AM
കൊള്ളാം
By
ബഷീര്‍ വെള്ളറക്കാട്, At
11:57 AM
നല്ല ചിന്തകള്‍..
By
Gopan (ഗോപന്), At
1:02 PM
ഉം..
By
നിലാവര്‍ നിസ, At
1:46 PM
This post has been removed by the author.
By
കാപ്പിലാന്, At
3:52 PM
തികച്ചും ഒന്ന് എന്നത് സ്ഥല കാലത്തിന് അപ്രാപ്യമെങ്കിലും, ഒന്നിപ്പിക്കലിന്റെ ചിന്തക്ക് ഐക്യദാര്‍ഢ്യം.
By
ശെരീഖ് ഹൈദര്‍ വെള്ളറക്കാട്, At
5:09 PM
ഒന്നുമില്ലാത്തവന് ചിലപ്പോ ഇല്ലായ്മകളെ അംഗീകരിച്ചേയ്ക്കാം
By
പ്രിയ ഉണ്ണികൃഷ്ണന്, At
7:32 PM
രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.
വേണോ? എനിക്ക് സംശയമുണ്ട്.
By
വാല്മീകി, At
7:36 PM
പ്രിയേ കൊടുകൈ അത് കലക്കി.
ഒന്നുമില്ലാത്തവന് ചിലപ്പോ ഇല്ലായ്മകളെ അംഗീകരിച്ചേയ്ക്കാം
By
മിന്നാമിനുങ്ങുകള്‍ //സജി.!!, At
7:36 PM
ഒന്നുമില്ലാത്തവന് ചിലപ്പോ ഇല്ലായ്മകളെ അംഗീകരിച്ചേയ്ക്കാം
:0
enne pole
By
കാപ്പിലാന്, At
7:59 PM
പ്രിയാ ഉണ്ണികൃഷണന് ,
ഒന്നുമില്ലാത്തവര്‍ അങ്ങിനെ ചെയ്യും 100% ശരിതന്നെ :)
By
തറവാടി, At
8:32 PM
പറഞ്ഞതെല്ലാം അംഗീകരിച്ചിരിക്കുന്നു..;)
By
വഴി പോക്കന്.., At
1:40 PM
അപ്പോ ബഷീര്‍ വലിയൊരു വിശാലനായിരുന്നല്ലേ :)
By
ജിഹേഷ്, At
3:35 PM
ആതെങ്ങിനെ ശരിയാവും ജിഹേഷേ , ഒന്നും ഒന്നും മ്മിണി ബല്യ ഒന്നല്ലേ
By
തറവാടി, At
3:53 PM
“അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളനും..“
ഞാനൊന്നു തിരുത്താം..
“അധികാരമുള്ളവനും
ആത്മവിശ്വാസമുള്ള(വ)നും“
pinne.,അതിലൊരു തിരുത്ത് കൂടി..
“അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവളും..“
“രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,.”‘
തിരുത്ത്..
വിശ്വസ്ഥത മാത്രം മതി..”
By
പൊറാടത്ത്, At
8:14 PM
പൊറാടത്തെ ഇല്ലാത്ത അക്ഷരം കാട്ടിത്തന്നതിന് നന്ദി :)
By
തറവാടി, At
8:07 AM
100% ശരിതന്നെ
By
Areekkodan | അരീക്കോടന്‍, At
2:29 PM
നല്ല ചിന്ത...:)
By
Sharu...., At
12:50 PM
Post a Comment
<< Home